Posted On
date_range Updated On
date_range രാഹുൽ മികച്ച പോരാട്ടം നടത്തി; ജനം വികസനത്തിന് വിധിയെഴുതി -രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: രാഹുൽ ഗാന്ധി മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ഗുജറാത്തിലും ഹിമാചലിലും ജനം വികസനത്തിന് വിധിയെഴുതി എന്ന്
കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്. ജനങ്ങൾ ഇപ്പോഴും ബി.ജെ.പിയിൽ വിശ്വസിക്കുന്നു. ആ വിശ്വാസത്തിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്. മറിച്ച് ചിന്തിച്ചവർ പുനർവിചിന്തനത്തിന് തയാറാകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗുജറാത്തിലെയും ഹിമാചലിലെയും തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.