Posted On
date_range Updated On
date_range സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ജമ്മുകശ്മീരിലെ പുൽവാമയിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമയിലെ ടഹാബ് മേഖലയിലാണ് സൈന്യവും തീവ്രാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടർന്ന് പുൽവാമയിലെ സ്പെഷ്യൽ ഒാപ്പറേഷൻസ് ഗ്രൂപ്പും 44 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി തിരച്ചിൽ നടത്തവെയാണ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.