????????? ??????????? ??????? ??????????

പുതുച്ചേരി മന്ത്രിയുടെ മൊബൈൽ ഫോൺ ബൈക്കിലെത്തിയവർ തട്ടിയെടുത്തു

പുതുച്ചേരി: വിദ്യാഭ്യാസ മന്ത്രി കമലക്കണ്ണ​​െൻറ മൊബൈൽ ഫോൺ ബൈക്കിലെത്തിയവർ തട്ടിയെടുത്തു. ബീച്ച്​ ​റോഡിൽ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു മന്ത്രി.

ബൈക്കിലെത്തിയ സംഘം ഫോൺ തട്ടിയെടുത്ത്​ കടന്ന്​ കളയുകയായിരുന്നു. പൊലീസ്​ അന്വേഷണം തുടങ്ങിയിട്ടുണ്ട്​.

Tags:    
News Summary - Puducherry Minister’s mobile phone was snatched away by bike-borne miscreants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.