Posted On
date_range Updated On
date_range രാജ്യസഭ ഉപാധ്യക്ഷ പാനലിൽ നിന്ന് പി.ടി. ഉഷ പുറത്ത്
ന്യൂഡൽഹി: ചെയർമാനും ഡെപ്യൂട്ടി ചെയർമാനും പകരം രാജ്യസഭ നിയന്ത്രിക്കാനുള്ള വൈസ് ചെയർപേഴ്സൺമാരുടെ പാനൽ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ പുനഃസംഘടിപ്പിച്ചപ്പോൾ പി.ടി ഉഷ പുറത്തായി.
നാല് വനിതാ ചെയർപേഴ്സൺമാരെ ഉൾപ്പെടുത്തിയ പാനലിൽ മലയാളി എം.പിമാർ ആരുമില്ല. പ്രഫ. മനോജ് കുമാർ ഝാ, കനകമെഡല രവീന്ദ്ര കുമാർ, പ്രഭാകർ റെഡ്ഢി വെമിറെഡ്ഢി, റിട്ട. ലഫ്. ജനറൽ ഡി.പി വൽസ്, ഡോ. അമീ യാജ്നിക്, മൗസം നൂർ, റമീലബെൻ ബെചാർഭായ് ബാര, സീമ ദ്വിവേദി എന്നിവരാണ് പുതിയ പാനലിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.