Posted On
date_range Updated On
date_range പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച ഗുജറാത്തിലേക്ക്
അഹ്മദാബാദ്: എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച ഗുജറാത്തി ൽ. ഫെബ്രുവരി 28ന് അഹ്മദാബാദിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിന് ശേഷം പൊതുയോഗത്തിൽ അവർ സംസാരിക്കും. പുതിയ സ്ഥാനലബ്ധിക്ക് ശേഷം ആദ്യമായാണ് പ്രിയങ്ക യു.പിക്ക് പുറത്ത് ഒരു പൊതുപരിപാടിയിൽ സംബന്ധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.