Posted On
date_range Updated On
date_range ദേശീയപതാക പ്രഫൈൽ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രഫൈല്‍ ചിത്രമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
ആഗസ്റ്റ് 13 മുതല്‍ 15 വരെ ‘ഹര്‍ ഘര്‍ തിരംഗ’(എല്ലാ വീട്ടിലും മൂവർണക്കൊടി)യുടെ ഭാഗമാകാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഈ അഭ്യർഥന നടത്തിയത്. സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രഫൈല്‍ ചിത്രം പ്രധാനമന്ത്രി ദേശീയപതാകയാക്കി മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.