രാഷ്ട്രപതി ഇന്ന്​ അയോധ്യയിൽ

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്താ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ബു​ധ​നാ​ഴ്ച അ​യോ​ധ്യ​യി​ൽ. ജ​നു​വ​രി 22ന്​ ​പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ത്തി​യ ക്ഷേ​ത്ര​ത്തി​ൽ രാ​ഷ്ട്ര​പ​തി സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്​ ഇ​താ​ദ്യം. ആ​ര​തി, പൂ​ജ ക​ർ​മ​ങ്ങ​ൾ ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്രാ​ണ​പ്ര​തി​ഷ്ഠ ച​ട​ങ്ങ്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - President in Ayodhya on wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.