Posted On
date_range Updated On
date_range രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിമിര ശസ്ത്രക്രിയ നടത്തി
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിമിര ശസ്ക്രക്രിയ നടത്തി. സൈനിക ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു ശസ്ത്രക്രിയയെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രാഷ്ട്രപതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും അധികൃതർ അറിയിച്ചു. ജൂലൈ 25നാണ് 64കാരിയായ ദ്രൗപതി മുർമു 15ാമത് രാഷ്ട്രപതിയായി അധികാരമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.