പ്ര​ണ​ബി​െൻറ വി​യോ​ഗം സ്വ​യം​സേ​വ​ക​രു​ടെ വ​ലി​യ ന​ഷ്​​ടം –മോ​ഹ​ൻ ഭാ​ഗ​വ​ത്​

നാ​ഗ്​​പു​ർ: പ്ര​ണ​ബ്​ പ​ണ്ഡി​ത​നും രാ​ജ്യ​സ്​​നേ​ഹി​യു​മ​ാ​യി​രു​ന്നു​വെ​ന്ന്​ ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്​ അ​നു​സ്​​മ​രി​ച്ചു. അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന എ​ല്ലാ സ്വ​യം​സേ​വ​ക​ർ​ക്കും ഈ ​വി​യോ​ഗം വ​ലി​യൊ​രു ന​ഷ്​​ട​മാ​ണ്.

കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന സ​ഹോ​ദ​ര​നോ​ട്​ സം​സാ​രി​ക്കു​ന്ന​തു​പോ​ലെ ആ​യി​രു​ന്നു ത​നി​ക്ക​ദ്ദേ​ഹ​ത്തോ​ടെ​ന്നും ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ന​ട​ന്ന സം​ഘ്​​പ​രി​വാ​ർ പ​രി​പാ​ടി​യി​ൽ ​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ വി​മ​ർ​ശ​ന​ത്തി​നി​ട​യി​ലും പ്ര​ണ​ബ്​ പ​​ങ്കെ​ടു​ത്ത കാ​ര്യ​വും ​ഭാ​ഗ​വ​ത്​ അ​നു​സ്​​മ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.