Posted On
date_range Updated On
date_range പുൽവാമയിൽ തീവ്രവാദികളുടെ വെടിയേറ്റ് െപാലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിലെ ലാർവ് ഗ്രാമത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ പൊലീസ് ഇൻസ്പെക്ടർ വെടിയേറ്റു മരിച്ചു. മൊഹ്ദ് അഷ്റഫ് ദർ എന്ന പൊലീസ് ഇൻസ്പെക്ടറാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഹിസ്ബുൾ മുജാഹിദ്ദീന് പങ്കുണ്ടെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു. ഒരേ ദിവസം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നും വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റാണ് െപാലീസ് ഇൻസ്പെക്ടർ മരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.