അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ് സ​ര​സ്വ​തി​ക്കെ​തി​രെ പോക്സോ കേസെടുക്കാൻ നിർദേശം

ല​ഖ്നോ: ആ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സ്വാ​മി അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ് സ​ര​സ്വ​തി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ജു​ൻ​ഷി പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ​ക്ക് പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. അ​ശു​തോ​ഷ് ബ്ര​ഹ്മ​ചാ​രി മ​ഹാ​രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് പ്ര​യാ​ഗ് രാ​ജി​ലെ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. എ​ല്ലാ തെ​ളി​വു​ക​ളും കോ​ട​തി​ക്ക് കൈ​മാ​റി​യ​താ​യും പൊ​ലീ​സി​നും ഇ​വ ന​ൽ​കു​മെ​ന്നും അ​ശു​തോ​ഷ് ബ്ര​ഹ്മ​ചാ​രി മ​ഹാ​രാ​ജ് പ​റ​ഞ്ഞു. വി​ദ്യാ മ​ഠം എ​ന്ന ആ​ശ്ര​മ​ത്തി​ലെ അ​ഞ്ചാം നി​ല​യി​ൽ​വെ​ച്ച് കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് ആ​രോ​പ​ണം.

Tags:    
News Summary - Police Case Against UP Seer To Probe Sexual Abuse Allegations Against Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.