Posted On
date_range Updated On
date_range ഇന്ധനവില വീണ്ടും കൂട്ടി; പെട്രോൾ ലിറ്ററിന് 87രൂപ കടന്നു
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 ൈപസയും ഡീസലിന് 26 ൈപസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോർഡിലെത്തി.
കേരളത്തിൽ പെട്രോൾ വില ലിറ്ററിന് 87 കടന്നു. ഡീസൽ 80 രൂപയുടെ അടുത്തുമെത്തി.
നാലാം തവണയാണ് ഈ മാസം ഇന്ധനവില വർധിപ്പിക്കുന്നത്. നാല് തവണയായി പെട്രോളിന് 1.26 രൂപയും ഡീസലിന് 1.36 രൂപയുമാണ് വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.