Posted On
date_range Updated On
date_range അതിർത്തിയിൽ പാക് ൈസന്യത്തിെൻറ ആക്രമണം
ജമ്മു: ജമ്മു-കശ്മീർ അതിർത്തിയിൽ പാക് സൈന്യത്തിെൻറ ആക്രമണം. കൃഷ്ണ ഗാഡി മേഖലയിലെ നിയന്ത്രണ രേഖക്ക് സമീപമാണ് തോക്കും ബോംബുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. സൈനിക പോസ്റ്റുകൾക്ക് നേരെയും ജനവാസ കേന്ദ്രങ്ങളിലുമായിരുന്നു ആക്രമണം. ശനിയാഴ്ച രാത്രി 8.30ഒാടെയാണ് ആക്രമണം തുടങ്ങിയത്. ഇന്ത്യൻ സേന തിരിച്ചടി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.