Posted On
date_range Updated On
date_range ഒായോ സി.ഇ.ഒക്കെതിരെ വഞ്ചനാകേസ്
ബംഗളൂരു: ഒായോ ഹോട്ടൽസ് ആൻഡ് ഹോംസ് സി.ഇ.ഒക്കെതിരെ വഞ്ചനാകുറ്റത്തിന് ബംഗളൂരു പൊലീസ് േകസെടുത്തു. വൈറ്റ്ഫീൽഡ് ബെമൽ ലേഒൗട്ടിലെ രാജ്ഗുരു ഷെൽട്ടർ ഹോട്ടൽസ് ഉ ടമയും മുൻ ൈസനികനുമായ വി.ആർ.എസ്. നടരാജൻ നൽകിയ പരാതിയിലാണ് സി.ഇ.ഒ റിതേഷ് അഗർവാളിനെതിരെ കേസെടുത്തത്.
കമ്പനിയുമായുള്ള കരാർ പ്രകാരം, ബുക്കിങ്ങിെൻറ 80 ശതമാനം ഹോട്ടലുടമക്കും 20 ശതമാനം ഒായോക്കുമാണ് ലഭിക്കുക. എന്നാൽ, 80 ശതമാനം തുക ഒായോ കൈക്കലാക്കിയെന്നും 20 ശതമാനം മാത്രമേ തനിക്ക് ലഭിച്ചുള്ളൂവെന്നും നടരാജൻ പരാതിയിൽ പറയുന്നു. ബംഗളൂരുവിലെ നിരവധി ഹോട്ടലുകൾക്കും സമാന സാഹചര്യം നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. െഎ.പി.സി 406, 420 വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് കേെസടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.