ന്യൂഡൽഹി: പട്ടികജാതി/വർഗ വിഭാഗക്കാരെ നിയമിക്കുന്ന പൊതു/സ്വകാര്യ സ്ഥാപനങ്ങൾക ്ക് ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിെൻറ പരിഗണനയിൽ. ഈ നീക്കത്തിന് സി.ഐ.ഐ, അസോചം പോലുള്ള ഉന്നത വ്യാപാര-വ്യവസായ കൂട്ടായ്മകൾ ഇതിനകം പിന്തുണ അറിയിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വ്യവസായ മേഖലയുടെ പൊതുസമ്മതത്തോടെ പദ്ധതി നടപ്പാക്കാനാണ് നീക്കം. പദ്ധതിക്കായി നിരവധി നിർദേശങ്ങൾ ലഭിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.