എൻ.ആർ.സി-എൻ.പി.ആർ ബന്ധം ‘തൽക്കാലം’ ഇല്ലെന്ന്​ ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്​റ്ററിലേക്ക്​ (എൻ.പി.ആർ) നൽകുന്ന വിവരങ്ങൾ ‘നിലവിലെ സ്ഥിതിയിൽ’ ദേശീയ പൗരത്വപ്പട്ടികക്കു (എൻ.ആർ.സി) വേണ്ടി ഉപയോഗിക്കില്ലെന്ന്​ ആഭ്യന്തര മന്ത്രാലയ കേന്ദ്രങ്ങൾ വിശദീകരിച്ചതായി വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട്​ ചെയ്​തു.

വിവിധ സാമൂഹികക്ഷേമ പദ്ധതികൾ, ദേശസുരക്ഷ എന്നിവയുടെ കാര്യത്തിൽ എൻ.പി.ആർ പ്രയോജനപ്രദമാണെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

Tags:    
News Summary - no connection between nrc and npr says home ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.