കശ്മീരിൽ വാഹനാപകടം: സൈനികനുൾപ്പെടെ ഒമ്പത് മരണം

ശ്രീ​ന​ഗ​ർ: ഗ​ന്ധ​ർ​ബാ​ൽ ജി​ല്ല​യി​ൽ ശ്രീ​ന​ഗ​ർ-​ലേ ദേ​ശീ​യ​പാ​ത​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സൈ​നി​ക​നു​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​ർ മ​രി​ച്ചു.

ശ്രീ​ന​ഗ​റി​ൽ​നി​ന്നും കാ​ർ​ഗി​ലി​ലേ​ക്ക് പോ​യ വാ​ൻ സോ​ജി​ല മ​ല​യി​ടു​ക്കി​ൽ നി​ന്ന് താ​ഴേ​ക്ക് പ​തി​ച്ചാ​ണ് അ​പ​ക​ടം.

പൊ​ലീ​സും സേ​ന​യും ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ നാ​ലു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags:    
News Summary - Nine people including Army personnel killed when cab rolled into deep gorge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.