Posted On
date_range Updated On
date_range എട്ട് സംസ്ഥാനങ്ങളിൽ 70 ഇടങ്ങളിലായി എൻ.ഐ.എ പരിശോധന
ന്യൂഡൽഹി: നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) എട്ട് സംസ്ഥാനങ്ങളിൽ പരിശോധന നടത്തുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി, ചണ്ഡീഗഡ്, ഉത്തർ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 70 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.
ഒരു ഗ്യാങ്സ്റ്റർക്കെതിരായ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇയാളുടെ സംഘാംഗങ്ങളെ തേടിയാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.