??? ??????

ഖനന മാഫിയയെ സഹായിച്ച രണ്ട് ഗ്രാമീണരെ മാവോവാദികൾ വധിച്ചു

ഗഡ്ചിറോലി (മഹാരാഷ്ട്ര): പുർസൽഗോണ്ടി ഗ്രാമത്തിലെ രണ്ടു പേരെ മാവോവാദികൾ വധിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിറോലി ജില്ലയിലാണ് സംഭവം.

മസു പിൻഗാട്ടി, റുഷി മേശ്രം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.

സുർജഗർ മേഖലയിലെ ഖനന മാഫിയയെ സഹായിച്ചുവെന്നാരോപിച്ചാണ് മാവോവാദികൾ ഇവരെ കൊലപ്പെടുത്തിയത്.

Tags:    
News Summary - naxals killed two villegers mharashtra-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.