ന്യൂഡൽഹി: ജൂലൈ 31 പ്രസിദ്ധപ്പെടുത്തുന്ന അസം പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത വോട്ടർ പട്ടികയിലെ പേരുള്ളവരുടെ കാര ്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട ാണ് കോടതി വിവരങ്ങൾ ആരാഞ്ഞത്.
2018 ജനുവരി ഒന്നിനും 2019 ജനുവരി ഒന്നിനുമിടയിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരുടെയും ഒഴിവാക്കിയവരുടെയും ലിസ്റ്റ് മാർച്ച് 28ന് മുമ്പായി സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.