Posted On
date_range Updated On
date_range മുസഫർപുരിൽ എട്ടു വയസ്സുകാരിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ
മുസഫർപുർ: ബിഹാറിലെ മുസഫർപുരിൽ എട്ടു വയസ്സുകാരിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തി. കുട്ടിയെ വെള്ളിയാഴ്ച രാത്രി കാണാതായിരുന്നു. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയശേഷം ചാക്കിൽകെട്ടി ഉപേക്ഷിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ കഴുത്തും കൈകാലുകളും കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ യഥാർഥ മരണകാരണം അറിയാനാവൂ എന്നും സംഭവം അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.