Posted On
date_range Updated On
date_range സുഡാനിൽ സൈനിക വിമാനം തകർന്ന് 18 മരണം
ഖാർറ്റോം: സുഡാനിൽ സൈനിക വിമാനം തകർന്ന് വീണ് മുഴുവൻ യാത്രികരും മരിച്ചു.11 യാത്രികരും ഏഴ് ജീവനക്കാരുമാണ് വ ിമാനത്തിലുണ്ടായിരുന്നത്. പശ്ചിമ ദർഫർ മേഖലയിലാണ് അപകടമുണ്ടായതെന്ന് സൈന്യം അറിയിച്ചു.
എൽ-ജനേയിനിയയിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് ആേൻറാവ് 12 വിഭാഗത്തിൽപെടുന്ന വിമാനം തകർന്ന് വീണത്. യാത്രക്കാരിൽ മൂന്ന് പേർ ജഡ്ജിമാരാണ്. നാല് കുട്ടികളും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നു.
വേൾഡ് ഫുഡ് പ്രോഗ്രാമിലെ ജീവനക്കാരനും അദ്ദേഹത്തിെൻറ ഭാര്യയും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് യു.എൻ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സുഡാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.