Posted On
date_range Updated On
date_range കള്ളപ്പണം: ഡൽഹി മന്ത്രിക്കെതിരെ അന്വേഷണം
ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സി.ബി.െഎ പ്രാഥമികാന്വേഷണം ആരംഭിച്ചു. 2015-16ൽ പ്രയാസ് ഇൻഫോ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, അകിൻചന്ദ് ഡെവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, മനഗല്യാതൻ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ വഴി 4.63 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് സി.ബി.െഎ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.