Posted On
date_range Updated On
date_range ദേശസ്നേഹം അളക്കാന്‍ ആര്‍ക്കും അവകാശമില്ളെന്ന് മോഹന്‍ ഭാഗവത്
ഭോപാല്‍: മറ്റുള്ളവരുടെ ദേശസ്നേഹം അളക്കാന്‍ ആര്‍ക്കും അവകാശമില്ളെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. പത്രപ്രവര്‍ത്തകനായ വിജയ് മനോഹര്‍ തിവാരി രചിച്ച പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങിനത്തെിയ ഭാഗവത് വ്യക്തമാക്കി. ഹിന്ദുസ്ഥാനില്‍ ജീവിക്കുന്നവരും പാരമ്പര്യത്തെ ബഹുമാനിക്കുന്നവരും ഹിന്ദുക്കളാണെന്ന് കഴിഞ്ഞ ദിവസം ഭാഗവത് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.