Posted On
date_range Updated On
date_range സഹോദരനുമായി ശാരീരിക ബന്ധം പുലർത്താൻ ഷമി നിർബന്ധിച്ചതായി ഭാര്യ
ന്യൂഡൽഹി: ഭർത്തൃ സഹോദരൻ ഹസീബുമായി ശാരീരിക ബന്ധം പുലർത്താൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി തന്നെ നിർബന്ധിച്ചുവെന്ന് വീണ്ടും ആരോപണവുമായി ഭാര്യ ഹസിൻ ജഹാൻ . സഹോദരന്‍റെ മുറിയിൽ ബലം പ്രയോഗിച്ച് തന്നെ കയറ്റിയെന്നും ഷമിയുടെ സഹോദരൻ(ഹസീബ്) തന്നെ കടന്നു പിടിച്ചെന്നും ഹസിൻ പറയുന്നു. താൻ ഭയന്ന് നിലവിളിച്ചതോടെ ഷമി വാതിൽ തുറന്നു തരികയായിരുന്നെന്നും ഹസിൻ പറയുന്നു.
നേരത്തെ ഭാര്യയുടെ പരാതിയിൽ ഷമിക്കെതിരെ ഗാർഹിക പീഡനം, ബലാത്സംഗം, കൊലപാത ശ്രമം തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു ഭാര്യയുടെ പരാതിയെ തുടർന്ന് ഷമിയെ ബി.സി.സി.ഐയുടെ വേതന കരാറിൽ നിന്നും പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.