Posted On
date_range Updated On
date_range എം.ജെ.അക്ബറിന്റെ അപകീർത്തി കേസ് വിധി 17ലേക്ക് മാറ്റി
ന്യൂഡൽഹി: ലൈംഗികപീഡന പരാതി ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയ രമണിക്കെതിെര മുൻ കേന്ദ്രമന്ത്രിയും പത്രപ്രവർത്തകനുമായ എം.ജെ. അക്ബർ നൽകിയ അപകീർത്തിക്കേസിൽ വിധി പറയുന്നത് ഡൽഹി കോടതി ഈമാസം 17ലേക്കു മാറ്റി.
2018ലെ 'മീ ടു' തുറന്നുപറച്ചിലിെൻറ സമയത്താണ് അക്ബറിനെതിരെയും പരാതി ഉയർന്നത്. 2018 ഒക്ടോബർ 15ന് അപകീർത്തിക്കേസ് നൽകിയ അക്ബർ ഒക്ടോബർ 17ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.