Posted On
date_range Updated On
date_range മിഗ് വിമാനം തകർന്ന് വ്യോമസേന ക്യാപ്റ്റൻ മരിച്ചു
ന്യൂഡൽഹി: മിഗ് വിമാനം തകർന്ന് ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ് ക്യാപ്റ്റൻ എ. ഗുപ്ത മരിച്ചു. മിഗ്-21 ബൈസൺ എയർക്രാഫ്റ്റാണ് ബുധനാഴ്ച രാവിലെ പരിശീലനത്തിെൻറ ഭാഗമായി പറന്നുയർന്നപ്പോൾ അപകടത്തിൽപെട്ടതെന്ന് വ്യോമസേന അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.