മറാത്തി ഗായിക വാഹനാപകടത്തിൽ മരിച്ചു

താനെ: മറാത്തി പിന്നണി ഗായിക ഗീത മാലി വാഹനാപകടത്തിൽ മരിച്ചു. മുംബൈ-ആഗ്ര ഹൈവേയിൽ വെച്ചാണ് അപകടം. ഗീതയുടെ ഭർത്താവ ിനും അപകടത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാർ റോഡരികിൽ നിർത്തിയിട്ട കണ്ടയ്നർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

യു.എസ് സന്ദർശനം കഴിഞ്ഞ് മുംബൈ എയർപോർട്ടിലിറങ്ങിയ ഇരുവരും സ്വദേശമായ നാസിക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം.

Tags:    
News Summary - Marathi Singer, On Way Home After Trip Abroad, Killed In Road Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.