Posted On
date_range Updated On
date_range ഝാർഖണ്ഡിലെ റെയിൽവേ നിർമാണ സൈറ്റിൽ മാവോവാദി ആക്രമണം; വാഹനങ്ങൾ കത്തിച്ചു
റാഞ്ചി: ഝാർഖണ്ഡിൽ റെയിൽവേ നിർമാണ സൈറ്റിൽ മാവോവദി ആക്രമണം. റാഞ്ചി-ലത്തേഹാർ അതിർത്തിക്ക് സമീപത്തെ മക്ലസ്കിഗഞ്ചിലാണ് സംഭവം. ഇവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു.
ഏകദേശം 10-12 ആളുകൾ ആയുധങ്ങളുമായി മുദ്രാവാക്യം വിളികളോടെയാണ് എത്തിയതെന്ന് ഒരു നിർമാണ തൊഴിലാളി പറഞ്ഞു.
VIDEO | Maoists set a railway track construction site on fire in Jharkhand's Latehar district. pic.twitter.com/u1wwOOA5ib
— Press Trust of India (@PTI_News) September 25, 2023
മേഖലയിൽ സമാനമായ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി കോടികളുടെ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.