Posted On
date_range Updated On
date_range എ.കെ 47മായി ആരെക്കണ്ടാലും വെടിവെക്കാന്‍ നിര്‍ദേശം -മന്ത്രി പരീകര്‍
മഡ്ഗാവ്: എ.കെ. 47 തോക്കുമായി ആരെക്കണ്ടാലും വെടിവെക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍. എ.കെ 47മായി നടക്കുന്നവര്‍ നല്ല ഉദ്ദേശ്യമുള്ളവരല്ളെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ ഫത്തോര്‍ദ മണ്ഡലത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.