Posted On
date_range Updated On
date_range നിർബന്ധിത പൊതുസേവന പരിപാടി: സ്വകാര്യ ചാനലുകൾക്ക് ഇളവുകൾ
ന്യൂഡൽഹി: ദിവസവും 30 മിനിറ്റ് നിർബന്ധിത പൊതുസേവന പരിപാടി എല്ലാ സ്വകാര്യ ടെലിവിഷൻ ചാനലുകളും സംപ്രേഷണം ചെയ്യണമെന്ന നിർദേശത്തിൽ ഇളവുവരുത്തി കേന്ദ്ര സർക്കാർ. ഇത്തരം പരിപാടികൾ മറ്റു ചാനലുകളുമായി ചേർന്ന് പ്രക്ഷേപണം ചെയ്യാമെന്നും ഇത് തുടർച്ചയായി 30 മിനിറ്റ് വേണമെന്നില്ലെന്നും ചെറിയ സമയ സ്ലോട്ടുകളാക്കി മാറ്റാമെന്നും വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
ഇടവേളകളിൽ പരസ്യങ്ങൾ ക്കുള്ള 12 മിനിറ്റ് പരിധിയിൽ ഈ പൊതുസേവന പരിപാടി കണക്കാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.