Posted On
date_range Updated On
date_range അങ്കമാലി മഞ്ഞപ്രയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു
അങ്കമാലി: മഞ്ഞപ്ര കൈയകം തോട്ടിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. വടക്കുംചേരി വീട്ടിൽ വർക്കി (70) ആണ് മരിച്ചത്. കൈയ കം തോട്ടിൽ കുളിക്കാനിറങ്ങിയ വർക്കി ഒഴുക്കിൽപ്പെട്ട് താഴെയുള്ള ഷട്ടറിൽ കാൽ കുടുങ്ങിയാണ് അപകടം. അങ്കമാലിയിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് വർക്കിയെ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.