Posted On
date_range Updated On
date_range നോട്ട് അസാധു: അറ്റംവരെ പൊരുതും –മമത
കൊല്‍ക്കത്ത: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ചു.
അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെയുള്ള ജനവിരുദ്ധ തീരുമാനത്തിനെതിരെ അതിന്‍െറ അവസാനം വരെ പൊരുതുമെന്ന് അവര്‍ പറഞ്ഞു.
മോദി സര്‍ക്കാറും ബി.ജെ.പിയും രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് അടച്ചിട്ട മുറിയില്‍ നടന്ന ടി.എം.സി നേതൃയോഗത്തില്‍ അവര്‍ തുറന്നടിച്ചതായി മുതിര്‍ന്ന നേതാവ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.