Posted On
date_range Updated On
date_range രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്: മമത പങ്കെടുത്തേക്കില്ല
കൊൽക്കത്ത: ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്.
മുഖ്യമന്ത്രിയോ പ്രതിനിധിയോ ചടങ്ങിൽ പങ്കെടുക്കില്ലെന്നും രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കുന്നതിൽ താൽപര്യമില്ലെന്നും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.