ഒൗറംഗബാദിൽ വർഗീയ സംഘർഷം; ഒരു മരണം, 30 പേർക്ക് പരിക്ക്

ഒൗറംഗബാദ്​: ഒൗറംഗബാദിൽ ഇരുവിഭാഗം തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുമരണം. 10 പൊലീസുകാരടക്കം 35 പേർക്ക്​ പരിക്കേറ്റു. ​െവള്ളിയാഴ്​ച  വൈകീട്ട്​ ഗാന്ധിനഗറിൽ ഉണ്ടായ ചെറിയ പ്രശ്​നം നഗരത്തി​​​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ വ്യാപിക്കുകയായിരുന്നു. ശനിയാഴ്​ചയും സംഘർഷത്തിന്​ അയവുണ്ടായില്ല.

40ലേറെ വാഹനങ്ങൾക്കും നിരവധി കച്ചവടസഥാപനങ്ങൾക്കും അക്രമികൾ തീയിട്ടു. ഇതോടെ മേഖലയിൽ നിരോധനാഞ്​ജ  പ്രഖ്യാപിച്ചു. ഇൻറർനെറ്റ്​ ബന്ധം വി​േചഛദിച്ചു. വെള്ളിയാഴ്​ച ഇരുവിഭാഗവും കല്ലേറും അക്രമവും ആരംഭിച്ചതോടെ പൊലീസ്​ ഇടപെട്ടിരുന്നു. നിരവധി  തവണ ലാത്തിചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. 

Tags:    
News Summary - Maharashtra: One killed, 30 injured after clashes in Aurangabad; section 144 imposed, internet services suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.