Posted On
date_range Updated On
date_range ഝാർഖണ്ഡിൽ ബി.ജെ.പി 13 സീറ്റിൽ മൽസരിക്കും; എ.ജെ.എസ്.യുവിന് ഒരു സീറ്റ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡിലെ സീറ്റുകൾ സംബന്ധിച്ച് ബി.ജെ.പിയിൽ ധാരണയായി. ബി.ജെ.പി 13 സീറ്റിൽ മൽസരിക്കും. ആൾ ഇന്ത്യ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എ.ജെ.എസ്.യു) ഒരു സീറ്റിൽ ജനവിധി തേടും.
ബി.ജെ.പി പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി ഭുപേന്ദർ യാദവാണ് ഇക്കാര്യം അറിയിച്ചത്. ആകെ 14 സീറ്റുകളാണ് ഝാർഖണ്ഡിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.