Posted On
date_range Updated On
date_range ഇര പിടിക്കാൻ പോസ്റ്റിൽ കയറിയ പുള്ളിപ്പുലി ഷോക്കേറ്റു മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിൽ വൈദ്യുതി പോസ്റ്റിൽ കയറിയ പുള്ളിപ്പുലി ഷോക്കേറ്റു മരിച്ചു. നിസാമാബാദ് ജില്ലയിെല മല്ലാര വനമേഖലയിലാണ് സംഭവം.
മനുഷ്യവാസ മേഖലയിൽ അലഞ്ഞു നടക്കുകയായിരുന്നു പുലിെയന്ന് അധികൃതർ പറഞ്ഞു. പോസ്റ്റിൽ കയറിയ പുലി ൈഹ െടൻഷൻ ൈവദ്യുതി കമ്പികൾക്കുള്ളിൽ കുടുങ്ങുകയായിരുന്നു. വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം പുലിയുടെ ജഡം താഴെ ഇറക്കി. വനമേഖയലിയിൽ നിന്ന് വന്ന പുലി ഇര പിടിക്കാൻ വേണ്ടിയാകാം പോസ്റ്റിൽ കയറിയതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.