അരവിന്ദ് കെജ്രിവാൾ
Posted On
date_range Updated On
date_range കെജ്രിവാളിന്റെ വസതി ആക്രമണം: തേജസ്വി സൂര്യയെ ചോദ്യം ചെയ്തു
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതി കഴിഞ്ഞ മാർച്ച് മാസത്തിൽ ആക്രമിച്ച കേസിൽ ബി.ജെ.പി യുവ എം.പി തേജസ്വി സൂര്യയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു.
'കശ്മീർ ഫയൽസ്' സിനിമക്കെതിരെ കെജ്രിവാൾ നിയമസഭയിൽ നടത്തിയ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ തേജസ്വിയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിനെത്തിയ ബി.ജെ.പി പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് അതിക്രമിച്ച് വസതിയിൽ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.