Posted On
date_range Updated On
date_range ബിഹാറിൽ ബി.ജെ.പി ആക്രമണത്തിൽ പരിക്കേറ്റവരെ കെ.സി. വേണുഗോപാൽ സന്ദർശിച്ചു
ന്യൂഡൽഹി: പട്നയിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തിന് നേർക്ക് ബി.ജെ.പി നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സന്ദർശിച്ചു.
വോട്ടുകൊള്ളക്കെതിരായ ജനകീയ പ്രക്ഷോഭത്തിൽ ബി.ജെ.പിക്കുള്ള അസ്വസ്ഥതയാണ് ആക്രമണത്തിലൂടെ വ്യക്തമായതെന്ന് വേണുഗോപാൽ ആരോപിച്ചു. പരിക്കേറ്റിട്ടും ഭീരുക്കളായ ബി.ജെ.പിക്കാർക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ആത്മധൈര്യത്തോടെ ഉറച്ചുനിന്നുവെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.