സ്വർണം കടത്തിയതിന് മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയ വസ്തുക്കൾ
Posted On
date_range Updated On
date_range സ്വർണം ഒളിപ്പിച്ചു കടത്തിയ കാസർകോട് സ്വദേശി അറസ്റ്റിൽ
മംഗളൂരു: ദുബൈയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനിൽനിന്ന് 11.16 ലക്ഷം രൂപ വിലവരുന്ന സ്വർണം മംഗളൂരു വിമാനത്താവളം കസ്റ്റംസ് അധികൃതർ പിടികൂടി. കാസർകോട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. സ്വർണം ഉരുക്കി തലയണ ഉറ, കിടക്ക വിരി, ഹോർലിക്സ് കുപ്പി എന്നിവയിൽ ഒളിപ്പിച്ചാണ് കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.