Posted On
date_range Updated On
date_range കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളും സേനയും തമ്മിൽ ഏറ്റുമുട്ടൽ
ജമ്മു: ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ അവന്തിപ്പോറയിലെ ബ്രാവ് ബന്ദിയ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ ആഴ്ച നാല് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.