Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥൻ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. കാനിപോര ഏരിയിലാണ് സംഭവം. പർവീസ് അഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെടിയേറ്റത്.
പള്ളിയിൽ നിസ്കാരം കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് വെടിവെപ്പ്. ആശുപത്രിയിലേക്കുള്ള യാത്രമധ്യേയാണ് മരണം. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.