അതിർത്തിയിൽ വീണ്ടും പാക്​ പ്രകോപനം

ന്യൂഡൽഹി: ഇന്ത്യ-പാക്​ അതിർത്തിയിൽ വീണ്ടും പാകിസ്​താ​​െൻറ വെടിവെപ്പ്​. രജൗരിയിലെ നൗഷേര സെക്​ടറിലാണ്​ പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്​. ഉച്ചക്ക്​ 2.15 ഒാടെയായിരുന്നു സംഭവം.

വ്യാഴാഴ്​ച രാവിലെയും പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. രാവിലെ ആറു മണിക്ക് പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി മേഖലയിലായിരുന്നു ആക്രമണം. ഒരു മണിക്കൂറിന് ശേഷം ഏഴു മണിയോടെ വെടിവെപ്പ് അവസാനിപ്പിച്ചിരുന്നു.

Tags:    
News Summary - J&K: Pakistan violated ceasefire in Rajouri-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.