Posted On
date_range Updated On
date_range എൻജിൻ തകരാർ; ജെറ്റ് എയർവേസിന് അടിയന്തര ലാൻഡിങ്
ഇന്ദോർ: എൻജിൻ തകരാറിനെ തുടർന്ന് ഹൈദരാബാദിൽനിന്ന് ഇന്ദോറിലേക്കുള്ള വിമാനം അടിയന്തര ലാൻഡിങ് നടത്തി. ഇന്ദോറിലെ ദേവി അഹല്യ ബായി ഹോൾക്കർ വിമാനത്താവളത്തിൽ ഞായറാഴ്ച പകൽ 12.06നായിരുന്നു അടിയന്തര ലാൻഡിങ് എന്ന് വിമാനത്താവള ഡയറക്ടർ അര്യാമ സന്യാൽ പറഞ്ഞു.
എൻജിനുകളിലൊന്ന് തകരാറിലായതിനെ തുടർന്ന് ൈപലറ്റ് എമർജൻസി ലാൻഡിങ്ങിന് എയർ ട്രാഫിക് കൺട്രോളിെൻറ അനുമതി തേടുകയായിരുന്നുവെന്ന് അവർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 103 യാത്രികരും സുരക്ഷിതരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.