Posted On
date_range Updated On
date_range ജെയ്റ്റ്ലി പ്രതിരോധ മന്ത്രിയുടെയും ചുമതലയേറ്റെടുത്തു
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രതിരോധ മന്ത്രാലയത്തിെൻറ അധികചുമതല ഏറ്റെടുത്തു. ഗോവ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് മനോഹർ പരീകർ പ്രതിരോധമന്ത്രിപദം രാജിവെച്ചതിനെ തുടർന്നാണ് ആ വകുപ്പിെൻറ ചുമതല കൂടി ജെയ്റ്റ്ലിയെ ഏൽപിച്ചത്. പരീകർ മന്ത്രിയാവുന്നതിനുമുമ്പ് 2014 മേയ് 26 മുതൽ നവംബർ ഒമ്പത് വരെ ജെയ്റ്റ്ലിയായിരുന്നു പ്രതിരോധമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.