കശ്മീരിലെ ഡി.എച്ച് പോറ വനമേഖലയിൽ വൻ തീപിടിത്തം

കുൽഗാം: ജമ്മു കശ്മീരിലെ ഡി.എച്ച് പോറ വനമേഖലയിൽ തീപിടിത്തം. പുകപടലങ്ങൾ വനത്തിൽ വ്യാപിക്കുകയാണ്.

തീ അണക്കാനുള്ള ശ്രമം പ്രദേശവാസികളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. പാതി കത്തിയ മരച്ചില്ലകളും കമ്പുകളും പ്രദേശത്ത് നിന്ന് നീക്കം ചെയ്യുന്നുണ്ട്. 


Tags:    
News Summary - J-K: Fire breaks out in D H Pora forest range of Kulgam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.