ഐടി മന്ത്രാലയം ശാസ്ത്രജ്ഞൻ ശാസ്ത്രഭവന്റെ ഏഴാം നിലയിൽനിന്ന് ചാടി മരിച്ചു

ഡ​ൽ​ഹി: വാ​ർ​ത്താ വി​ത​ര​ണ-​സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ന്യൂ​ഡ​ൽ​ഹി ശാ​സ്ത്രി ഭ​വ​ന്റെ ഏ​ഴാം നി​ല​യി​ൽ​നി​ന്ന് ചാ​ടി മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ പീ​റാ​ഗാ​ഡി​യി​ൽ താ​മ​സി​ക്കു​ന്ന 55കാ​ര​നാ​യ രാ​​കേ​ഷ് മാ​ലി​ക് ആ​ണ് മ​രി​ച്ച​ത്.

നി​ര​വ​ധി കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ശാ​സ്ത്രി​ഭ​വ​ന്റെ ര​ണ്ടാം ന​മ്പ​ർ ഗേ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പ്രാ​ദേ​ശി​ക പൊ​ലീ​സാ​ണ് രാ​കേ​ഷ് മാ​ലി​ക് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 

Tags:    
News Summary - IT ministry scientist jumps from seventh floor of science house and dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.