Posted On
date_range Updated On
date_range പുതുച്ചേരിയിൽ 18ന് ഇൻഡ്യ മുന്നണി ബന്ദ്
ചെന്നൈ: വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ഇൻഡ്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18ന് പുതുച്ചേരിയിൽ സമ്പൂർണ ബന്ദിന് ആഹ്വാനം.
വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിനെതിരെ ജനരോഷമുയർന്ന സാഹചര്യത്തിലാണ് ഇൻഡ്യ മുന്നണി ബന്ദിന് ആഹ്വാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.