ഗുർമീതിന്‍റെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന് പരാതിക്കാർ

ന്യൂഡൽഹി: ബലാത്സംഗ കേസിൽ ജയിലിലായ വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന്‍റെ തടവ് ശിക്ഷകാലാവധി നീട്ടണമെന്ന് പരാതിക്കാരായ യുവതികൾ. ഗുർമീതിന്‍റെ തടവ് കാലാവധി 20 ൽ നിന്ന് ആജീവനാന്തമാക്കണമെന്ന് ആവശ്യപ്പെട്ട് യുവതികൾ പഞ്ചാബ് ആന്‍റ് ഹരിയാന ഹൈകോടതിയെ സമീപിച്ചു. 

ബലാത്സംഗ കേസിൽ ഗുർമീതിന്‍റെ തടവ് ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് പുന:പരിശോധന ഹരജി ഫയൽ ചെയ്തുവെന്ന് പരാതിക്കാരുടെ അഭിഭാഷകൻ നവ്കിരൺ സിങ്ങാണ് അറിയിച്ചത്. 
 

Tags:    
News Summary - Increase Ram Rahim’s punishment to life in prison, rape victims plead in HC-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.