Posted On
date_range Updated On
date_range ജമ്മു-കശ്മീരിൽ സുപ്രീംകോടതി പഴയ നിയമങ്ങൾ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷ -മഹ്ബൂബ മുഫ്തി
ശ്രീനഗർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം സ്റ്റേ ചെയ്യുന്നതിന് പുറമെ, സുപ്രീംകോടതി നേരത്തേ സംസ്ഥാനത്ത് നിലനിന്ന എല്ലാ നിയമങ്ങളും പുനഃസ്ഥാപിക്കുമെന്നും പ്രതീക്ഷിക്കുന്നതായി പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തി പറഞ്ഞു.
ജമ്മു-കശ്മീരിലെ കേന്ദ്ര നടപടിക്കെതിരായ കേസ് പരിഗണിക്കാൻ മൂന്നു വർഷമെടുത്തെങ്കിലും എല്ലാ അനധികൃത നിയമങ്ങളും റദ്ദാക്കുമെന്നാണ് കരുതുന്നതെന്നും അവർ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.